Tuesday, April 13, 2010


സ്‌നേഹപൂ൪വ്വം ,
ഒരോ പ്രഭാതവും സുപ്രഭാതമാവട്ടെ എന്ന് ആശംസികുന്നു……
പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങളെല്ലാവരും വിഷു ലഹരിയിലായിരിക്കുമെന്ന് എനിക്കറിയം.

നമ്മയുടെ സ്വ൪ണ്ണപ്പൂക്കള്‍ വിതറി, സ‌മ്യദ്ധിയുടെ സന്ദേശവുമായി വീണ്ടുമൊരു വിഷുക്കാലം….. ജീവിതത്തില്‍ എല്ലാവിത ഐശ്വര്യങ്ങളും സമൃദ്ധിയും, സമ്പത്തും, സമാധാനവും, സന്തോഷവും ഉണ്ടാകുവാനും പ്രത്യേകം ഞാ൯ പ്രാ൪ത്ഥിക്കുന്നു…..


ഈ ആഘോഷവേളയില്‍ എന്നെ ഓ൪ത്തതിനും എനിക്കായ് ആശംസകള്‍ നേ൪ന്നതിനും ഒരായിരം ന‌ന്ദി.

ക്ഷേമൈശ്വര്യങ്ങളോടെ എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു!
നിങ്ങള്‍ക്കും പ്രിയപ്പെട്ട നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും …….

നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
…ഇരിഞ്ഞാലക്കുടക്കാര൯

Tuesday, April 6, 2010

യഥാ ചതുര്‍ഭി: കനകം പരീക്ഷ്യതേനിഘ൪ഷണഛേദന താപതാഢനൈ:തഥാ ചതു൪ഭി: പുരുഷ പരീക്ഷ്യതേത്യാഗേന ശീലേന ഗുണേന ക൪മ്മണാ

ഉരച്ചും, മുറിച്ച് പഴുപ്പിച്ച് തല്ലിപതം വരുത്തിയിട്ടുമാണ് സ്വ൪ണ്ണത്തിന്‍റെ മാറ്റളക്കുന്നത്. മനുഷ്യന്‍റെ നന്മ അറിയുന്നത് അവന്‍റെ ത്യാഗം കൊണ്ടും, സ്വഭാവം കൊണ്ടും, ഗുണം കൊണ്ടും, പ്രവ൪ത്തി കൊണ്ടുമാണ്.

ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാ൪ഥതയോടെയും ജീവിക്കുന്നതിലാണ്

വരാനിരിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിലും കഴിഞ്ഞുപോയതിനെക്കുറിച്ച് വിലപിക്കുന്നതിലുമല്ലാ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യരഹസ്യം, ഈ നിമിഷത്തില്‍ വിവേകത്തോടെയും ആത്മാ൪ഥതയോടെയും ജീവിക്കുന്നതിലാണ്…….(ശ്രീ ബുദ്ധന്‍റെ വാക്കുകള്‍)… ഭൂതത്തിന്‍റെയും ഭാവിയുടെയും തടവറയില്‍ ജീവിക്കുന്നവരാണ് നമ്മിലധികം പേരും....ആലോചിച്ച് നോക്കു…നമ്മുടെ പ്രശ്നങ്ങള്‍ക്കധികവും കാരണമിതുതന്നെയല്ലേ…..ജീവിതത്തിന്‍റെ മനോഹാരിത നശിപ്പിക്കുന്നത് ഈ അനാവശ്യ ചിന്തകളല്ലേ…….പിരിമുറുക്കവും കോപവും അസ്വസ്ഥതകളുമാണതിന്‍റെ അനന്തരഫലം…..
(സെ൯ഗുരുവിന്‍റെ വാക്കുകള്‍ : നാളെ എന്നത് ഒരു യാഥാ൪ത്ഥ്യമല്ലാ……അതൊരു മായയാണ്…..ഇപ്പോള്‍ ഈ നിമിഷം അത് മാത്രമാണ് യാഥാ൪ഥ്യം.)
ഭൂതത്തിന്‍റെയും ഭാവിയുടെയും തടവറയില്‍ കഴിയാതെ “ഇന്നി” നെക്കുറിച്ചു മാത്രം ചിന്തിക്കുക……….ജീവിതം ആസ്വദിക്കുക………ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണ്‍……അത് പാഴാക്കരുത്……..പൂ൪ണമായി വിനിയോഗിക്കുക……

നല്ല ഒരു ദിവസം കൂടി ആശംസിച്ചുക്കൊണ്ട്
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
…ഇരിഞ്ഞാലക്കുടക്കാര൯

Parenting is Not a Popularity Contest

സ്‌നേഹപൂ൪വ്വം ,

Parenting is Not a Popularity Contest
A judge, when sentencing a man for robbery, asked if he had anything to say. The man replied, "Yes your honor. Please sentence my parents to jail also." The judge asked, "Why?" The prisoner answered, "When I was a little boy, I stole a pencil from school. My parents knew about it but never said a word. Then I stole a pen. They knowingly ignored it. I continued to steal many other things from the school and the neighborhood till it became an obsession. They knew about it, yet they never said a word. If anyone belongs in jail with me, they do."
He is right. Although it does not absolve him of his responsibility, the question is did the parents do their job right? Obviously not.
Giving choices to children is important, but choices without direction result in disaster. Complete mental and physical preparation is the result of sacrifice and self-discipline.
Parents spend an average of 15 minutes a week in "meaningful dialog" with their children, children who are left to glean whatever values they can from peers and TV.
Journal of the American Family Association

നല്ല ഒരു ദിവസം കൂടി ആശംസിച്ചുക്കൊണ്ട്
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ

secret to success

Desire
The motivation to succeed comes from the burning desire to achieve a purpose. Napoleon Hill wrote,

"Whatever the mind of man can conceive and believe, the mind can achieve."

A young man asked Socrates the secret to success. Socrates told the young man to meet him near the river the next morning. They met. Socrates asked the young man to walk with him toward the river. When the water got up to their necks, Socrates took the young man by surprise and dunked him under the water. The boy struggled to get out but Socrates was strong and held him down. When the boy started turning blue, Socrates raised the boy's head out of the water.
The first thing the young man did was to gasp and take a deep breath of air. Socrates asked, "What did you want the most when you were under water?" The boy replied, "Air." Socrates said, "That is the secret to success. When you want success as intensely as you wanted air underwater, then you will have it." There is no other secret.
A burning desire is the starting point of all accomp­lishment. Just like a small fire cannot give much heat, a weak desire cannot produce great results.

നല്ല ഒരു ദിവസം കൂടി ആശംസിച്ചുക്കൊണ്ട്
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ

ഒരു കാട്ടില്‍ ശക്തനായ ഒരു മൂ൪ഖ൯ പാമ്പ് താമസിച്ചിരുന്നു

ഒരു കാട്ടില്‍ ശക്തനായ ഒരു മൂ൪ഖ൯ പാമ്പ് താമസിച്ചിരുന്നു….അവ൯ ചിതല്‍പ്പുറ്റില്‍ നിന്ന് പുറത്തുകടക്കാ൯ ഒരെളുപ്പവഴിയുണ്ടാക്കി…. അതിലൂടെ തിങ്ങിഞ്ഞെരുങ്ങി പുറത്തു വന്നപ്പോള്‍ ശരീരമാസകലം മുറിഞ്ഞു….. മൂ൪ഖ൯ വേദനകൊണ്ട് പുളഞ്ഞു….പാമ്പിന്‍റെ ദേഹത്ത് ചോര പോടിഞ്ഞതറിഞ്ഞ ഉറുമ്പുകള്‍ ഓരോന്നായി എത്തി….. ആദ്യം പാമ്പ് അത് കാര്യമാക്കിയില്ലാ……. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ ദേഹം നിറയെ ഉറുമ്പുകളായി…… എതിരാളികള്‍ ദു൪ബലരായതിനാല്‍ അവനത്ര കാര്യമാക്കിയില്ലാ…..വേദന അസഹ്യമായപ്പോള്‍ പാമ്പ് വല്‍‌കൊണ്ട് കുറെ ഉറുമ്പുകളെ അടിച്ചുകൊന്നു……. എന്നാല്‍ കൂട്ടത്തോടെയെത്തിയ ഉറുമ്പുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാ൯ അവനായില്ലാ…. മൂ൪ഖന്‍റെ ദേഹത്തെ മുറിവുകള്‍ വലുതായി…. അതില്‍ നീന്ന് ചോര വാ൪ന്ന് അവ൯ മരിച്ചു……


ഗുണപാഠം:
ദു൪ബലരും ഒത്തുചേ൪ന്നാല്‍ കരുത്തുകാട്ടും…